Articles

ഗോളക

 

ശ്രീഅക്കരകൊട്ടിയൂർമഹാക്ഷേത്രത്തിലെസ്വയംഭൂവിൽ  അണിയുന്നആഡംബരസ്വർണാഭരണമായഗോളകയും 8 നാഗഫണങ്ങളും ഏകദേശം 3 കിലോയോളം സ്വർണം ഉപയോഗിച്ച് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ പുതിയതായി നിർമ്മിക്കുന്നതിന് 15-06-2013 തീയ്യതിയിലെ  ശ്രീ കൊട്ടിയൂർ ട്രസ്റ്റ്‌  ബോർഡ് യോഗം  തീരുമാനിച്ചിരിക്കുന്നു.ഈ മഹത് സംരംഭത്തിൽ പങ്കാളികളായി  ശ്രീ കൊട്ടിയൂർ പെരുമാളിന്ടെ  കൃപാകടാക്ഷം നേടുന്നതിനായി എല്ലാ ഭക്ത ജനങ്ങളോടും അഭ്യർത്തിക്കുന്നു.

ഈ സതുദ്യമത്തില്‍ പങ്കു ചേരാനായി ഭക്തജനങ്ങളില്‍ നിന്നും സം ഭാവന സ്വീകരിക്കുന്നതിനായി കൊട്ടിയൂര്‍ ദേവസ്വം ബാങ്ക് അക്കൌണ്ട് ആരം ഭിച്ചിട്ടുണ്ട്. അക്കൌണ്ട്  വിവരം ചുവടെ കൊടുക്കുന്നു. 
  

1.  ഫെഡറ ബാങ്ക് കേളകം ശാഖയിലെ 11630100188854 നമ്പറില്‍ അടക്കാവുന്നതാണ്.

      
Account Name                  Sree Thriherumanna alias Kottiyoor Devaswom

Account Number              11630100188854

Branch                               Federal Bank Kelakam

IFS Code                            FDRL0001163

2.  സംഭാവനകൾ  പണമായോ ,ചെക്കായോ ,ഡിമാന്റ്  ഡ്രാഫ്റ്റ്ആയോ ,   കൊട്ടിയൂര്‍ ദേവസ്വം , പോസ്റ്റ്ഓഫീസ്കൊട്ടിയൂര്‍, കണ്ണൂര്‍ ജില്ല, കേരളം, 670674 എന്ന   വിലാസത്തിൽ  നല്കാവുന്നതാണ് .

 

        കൂടുത വിവരങ്ങള്‍ക്കായി   0490- 2430234 & 2430434  എന്ന നമ്പറില്‍ ബന്ധപ്പെടുക.