Festival Days 2025

kottiyoor devaswom

2025 -ാം (1200) ആണ്ടിലെ വൈശാഖ മഹോത്സവം വിശേഷ ദിവസങ്ങൾ

2025 മെയ് 12 തിങ്കൾ 1200 മേടം 30 പ്രാക്കുഴം
2025 ജൂൺ 2 തിങ്കൾ 1200 ഇടവം 19 നീരെഴുന്നെള്ളത്ത്
2025 ജൂൺ 8 ഞായർ 1200 ഇടവം 25 നെയ്യാട്ടം
2025 ജൂൺ 9 തിങ്കൾ 1200 ഇടവം 26 ഭണ്ഡാരം എഴുനെള്ളത്ത്
2025 ജൂൺ 15 ഞായർ 1200 മിഥുനം 1 തിരുവോണം ആരാധന
2025 ജൂൺ 17 ചൊവ്വ 1200 മിഥുനം 3 ഇളനീർ വെപ്പ്
2025 ജൂൺ 18 ബുധൻ 1200 മിഥുനം 4 ഇളനീരാട്ടം, അഷ്‌ടമി ആരാധന
2025 ജൂൺ 20 വെള്ളി 1200 മിഥുനം 6 രേവതി ആരാധന
2025 ജൂൺ 24 ചൊവ്വ 1200 മിഥുനം 10 രോഹിണി ആരാധന
2025 ജൂൺ 26 വ്യാഴം 1200 മിഥുനം 12 തിരുവാതിര ചതുശ്ശതം
2025 ജൂൺ 27 വെള്ളി 1200 മിഥുനം 13 പുണർതം ചുതുശ്ശതം
2025 ജൂൺ 28 ശനി 1200 മിഥുനം 14 ആയില്യം ചതുശ്ശതം
2025 ജൂൺ 30 തിങ്കൾ 1200 മിഥുനം 16 മകം കലം വരവ്
2025 ജൂലൈ 3 വ്യാഴം 1200 മിഥുനം 19 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
2025 ജൂലൈ 4 വെള്ളി 1200 മിഥുനം 20 തൃക്കലശാട്ട്

09-06-2025-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും, 30-06-2025-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

  • kottiyoor devaswom

    Vaisakha
    Maholsavam

  • kottiyoor devaswom

    E-Pooja &
    E-Services

  • kottiyoor devaswom

    Rituals

kottiyoor devaswom