2026 -ാം (1201) ആണ്ടിലെ വൈശാഖ മഹോത്സവം വിശേഷ ദിവസങ്ങൾ
| 2026 | മെയ് | 23 | ശനി | 1201 | ഇടവം | 9 | നീരെഴുന്നെള്ളത്ത് |
| 2026 | മെയ് | 28 | വ്യാഴം | 1201 | ഇടവം | 14 | നെയ്യാട്ടം |
| 2026 | മെയ് | 29 | വെള്ളി | 1201 | ഇടവം | 15 | ഭണ്ഡാരം എഴുനെള്ളത്ത് |
| 2026 | ജൂൺ | 5 | വെള്ളി | 1201 | ഇടവം | 22 | തിരുവോണം ആരാധന |
| 2026 | ജൂൺ | 7 | ഞായർ | 1201 | ഇടവം | 24 | ഇളനീർ വെപ്പ് |
| 2026 | ജൂൺ | 8 | തിങ്കൾ | 1201 | ഇടവം | 25 | ഇളനീരാട്ടം, അഷ്‌ടമി ആരാധന |
| 2026 | ജൂൺ | 10 | ബുധൻ | 1201 | ഇടവം | 27 | രേവതി ആരാധന |
| 2026 | ജൂൺ | 14 | ഞായർ | 1201 | ഇടവം | 31 | രോഹിണി ആരാധന |
| 2026 | ജൂൺ | 16 | ചൊവ്വ | 1201 | മിഥുനം | 2 | തിരുവാതിര ചതുശ്ശതം |
| 2026 | ജൂൺ | 17 | ബുധൻ | 1201 | മിഥുനം | 3 | പുണർതം ചുതുശ്ശതം |
| 2026 | ജൂൺ | 19 | വെള്ളി | 1201 | മിഥുനം | 5 | ആയില്യം ചതുശ്ശതം |
| 2026 | ജൂൺ | 20 | ശനി | 1201 | മിഥുനം | 6 | മകം കലം വരവ് |
| 2026 | ജൂൺ | 23 | ചൊവ്വ | 1201 | മിഥുനം | 9 | അത്തം ചതുശ്ശതം വാളാട്ടം കലശപൂജ |
| 2026 | ജൂൺ | 24 | ബുധൻ | 1201 | മിഥുനം | 10 | തൃക്കലശാട്ട് |
29-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.


