Festival Days 2021

kottiyoor devaswom

The Festival of Sree Thricherumanna Alias Kottiyoor Temple will commence on 20th of May 2021. The important dates of festival are as follows:-

2021 മെയ് 20 വ്യാഴം 1196 ഇടവം 6 നീരെഴുന്നള്ളത്
2021 മെയ് 24 തിങ്കൾ 1196 ഇടവം 10 നെയ്യാട്ടം
2021 മെയ് 25 ചൊവ്വ 1196 ഇടവം 11 ഭണ്ഡാരം എഴുന്നള്ളത്
2021 മെയ് 31 തിങ്കൾ 1196 ഇടവം 1 തിരുവോണം ആരാധന
2021 ജൂൺ 1 ചൊവ്വ 1196 ഇടവം 18 ഇളനീർവെപ്പ്
2021 ജൂൺ 2 ബുധൻ 1996 ഇടവം 19 ഇളനീരാട്ടം അഷ്ടമി ആരാധന
2021 ജൂൺ 5 ശനി 1196 ഇടവം 22 രേവതി ആരാധന
2021 ജൂൺ 10 വ്യാഴം 1196 ഇടവം 27 രോഹിണി ആരാധന
2021 ജൂൺ 12 ശനി 1196 ഇടവം 29 തിരുവാതിര ചതുശ്ശതം
2021 ജൂൺ 13 ഞായർ 1196 ഇടവം 30 പുണർതം ചതുശ്ശതം
2021 ജൂൺ 15 ചൊവ്വ 1196 മിഥുനം 1 ആയില്യം ചതുശ്ശതം
2021 ജൂൺ 16 ബുധൻ 1196 മിഥുനം 2 മകം കലം വരവ്
2021 ജൂൺ 19 ശനി 1196 മിഥുനം 5 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
2021 ജൂൺ 20 ഞായർ 1196 മിഥുനം 6 തൃക്കലശാട്ട്

25-05-2021 ആം തിയതി അർദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന് നതിന് മുമ്പും, 16-06-2021 മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല

  • kottiyoor devaswom

    Vaisakha
    Maholsavam

  • kottiyoor devaswom

    E-Pooja &
    E-Services

  • kottiyoor devaswom

    Rituals

kottiyoor devaswom