The Festival of Sree Thricherumanna Alias Kottiyoor Temple will commence on 8th of MAY 2023. The important dates of festival are as follows:-
2023 | മെയ് | 6 | ശനി | 1198 | മേടം | 22 | പ്രക്കൂഴം |
2023 | മെയ് | 27 | ശനി | 1198 | ഇടവം | 13 | നീരെഴുന്നള്ളത്ത് |
2023 | ജൂൺ | 1 | വ്യാഴം | 1198 | ഇടവം | 18 | നെയ്യാട്ടം |
2023 | ജൂൺ | 2 | വെള്ളി | 1198 | ഇടവം | 19 | ഭണ്ഡാരം എഴുന്നള്ളത് |
2023 | ജൂൺ | 8 | വ്യാഴം | 1198 | ഇടവം | 25 | തിരുവോണം ആരാധന |
2023 | ജൂൺ | 9 | വെള്ളി | 1198 | ഇടവം | 26 | ഇളനീർവെപ്പ് |
2023 | ജൂൺ | 10 | ശനി | 1198 | ഇടവം | 27 | ഇളനീരാട്ടം അഷ്ടമി ആരാധന |
2023 | ജൂൺ | 13 | ചൊവ്വ | 1198 | ഇടവം | 30 | രേവതി ആരാധന |
2023 | ജൂൺ | 17 | ശനി | 1198 | മിഥുനം | 2 | രോഹിണി ആരാധന |
2023 | ജൂൺ | 19 | തിങ്കൾ | 1198 | മിഥുനം | 4 | തിരുവാതിര ചതുശ്ശതം |
2023 | ജൂൺ | 20 | ചൊവ്വ | 1198 | മിഥുനം | 5 | പുണർതം ചതുശ്ശതം |
2023 | ജൂൺ | 22 | വ്യാഴം | 1198 | മിഥുനം | 7 | ആയില്യം ചതുശ്ശതം |
2023 | ജൂൺ | 24 | ശനി | 1198 | മിഥുനം | 9 | മകം കലം വരവ് |
2023 | ജൂൺ | 27 | ചൊവ്വ | 1198 | മിഥുനം | 12 | അത്തം ചതുശ്ശതം വാളാട്ടം കലശപൂജ |
2023 | ജൂൺ | 28 | ബുധൻ | 1198 | മിഥുനം | 13 | തൃക്കലശാട്ട് |
June 3 മുതൽ June 24 ഉച്ചവരെ മാത്രം സ്ത്രീ പ്രവേശനം