The Festival of Sree Thricherumanna Alias Kottiyoor Temple will commence on 18th of April 2022. The important dates of festival are as follows:-
2022 | ഏപ്രിൽ | 18 | തിങ്കൾ | 1197 | മേടം | 6 | പ്രക്കൂഴം |
2022 | മെയ് | 10 | ചൊവ്വ | 1197 | മേടം | 27 | നീരെഴുന്നള്ളത്ത് |
2022 | മെയ് | 15 | ഞായർ | 1197 | ഇടവം | 1 | നെയ്യാട്ടം |
2022 | മെയ് | 16 | തിങ്കൾ | 1197 | ഇടവം | 2 | ഭണ്ഡാരം എഴുന്നള്ളത് |
2022 | മെയ് | 21 | ശനി | 1197 | ഇടവം | 7 | തിരുവോണം ആരാധന, ഇളനീർവെപ്പ് |
2022 | മെയ് | 22 | ഞായർ | 1197 | ഇടവം | 8 | ഇളനീരാട്ടം അഷ്ടമി ആരാധന |
2022 | മെയ് | 26 | വ്യാഴം | 1197 | ഇടവം | 12 | രേവതി ആരാധന |
2022 | മെയ് | 31 | ചൊവ്വ | 1197 | ഇടവം | 17 | രോഹിണി ആരാധന |
2022 | ജൂൺ | 2 | വ്യാഴം | 1197 | ഇടവം | 19 | തിരുവാതിര ചതുശ്ശതം |
2022 | ജൂൺ | 3 | വെള്ളി | 1197 | ഇടവം | 20 | പുണർതം ചതുശ്ശതം |
2022 | ജൂൺ | 5 | ഞായർ | 1197 | ഇടവം | 22 | ആയില്യം ചതുശ്ശതം |
2022 | ജൂൺ | 6 | തിങ്കൾ | 1197 | ഇടവം | 23 | മകം കലം വരവ് |
2022 | ജൂൺ | 9 | വ്യാഴം | 1197 | ഇടവം | 26 | അത്തം ചതുശ്ശതം വാളാട്ടം കലശപൂജ |
2022 | ജൂൺ | 10 | വെള്ളി | 1197 | ഇടവം | 27 | തൃക്കലശാട്ട് |
16-05-2022 ആം തിയതി അർദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന് നതിന് മുമ്പും, 06-06-2022 മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല